Moments from academics, celebrations, sports and everyday life at Vivekananda Vidya Peedom.
ചെങ്ങന്നൂർ താലൂക്ക്
എൻഎസ്എസ് കരയോഗ യൂണിയന്
ഹ്യൂമൻ റിസോഴ്സ് സെന്ററിന്റ നേതൃത്വത്തിൽ സംഘടിപ്പിച്ച രാമായണ പ്രശ്നോത്തരി യു പി വിഭാഗം മത്സരത്തിൽ
ഒന്നാം സ്ഥാനം ദേവപ്രിയ എസ് വിവേകാനന്ദ വിദ്യാപീഠം ,ആറ്റുവ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.Independence day32santhakumar4567വിദ്യാലയത്തിൽ (2/7/2026) ല് മാതൃഭൂമി മധുരം മലയാളം വായനാ പദ്ധതിക്ക് തുടക്കം ആയിJully 14 വിദ്യാലയത്തിൽ വിജ്ഞാന സപ്താഹിക് - ന് ശാസ്ത്ര ക്ലബ് ഉദ്ഘാടനത്തോടെ തുടക്കമായി. ശാസ്ത്രബോധവും അന്വേഷണ മനോഭാവവും വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത് .
സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ജെ. ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു.വിദ്യാലയത്തിൽ രാമായണ മാസാചരണത്തിന് തുടക്കം കുറിക്കുന്നുരക്ഷകർത്ത്യയോഗംVVP AttuvaVVP AttuvaVVP Attuva