Every announcement from Vivekananda Vidya Peedom, newest first.

November 27, 2026
സംസ്ഥാന കലോത്സവം

November 27, 2026
സംസ്ഥാന കലോത്സവം

November 26, 2026
ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. – ഉണർവ് 2026 ചാരുംമൂട്. ആറ്റുവ: വിവേകാനന്ദ വിദ്യാപീഠത്തിലെ നല്ല പാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ‘ഉണർവ് 2026’ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.നവംബർ 26 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വിദ്യാലയത്തിൽ നടന്ന ക്ലാസിന് പ്രമുഖ ലൈഫ് കോച്ചും ഡിജിറ്റൽ സംരംഭകനുമായ ശ്രീ. സുനിൽ ചന്ദ്രശേഖർ നേതൃത്വം നൽകി . പുതുതലമുറയെ ലഹരിയുടെ ഉപയോഗം എങ്ങനെ ബാധിക്കുന്നു, ലഹരിയുടെ ദൂഷ്യഫലങ്ങൾ എന്തെല്ലാമാണ്, ജീവിതത്തിൽ ആത്മവിശ്വാസം എങ്ങനെ […]

November 25, 2026
Say No to Drugs
November 23, 2026
പടനിലം പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ സപര്യ കലാസാഹിത്യവേദിയുടെയും അഡോൺ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിത്രശിൽപ പുസ്തക പ്രദർശനത്തോടനുബന്ധിച്ച് വിവേകാനന്ദ വിദ്യാപീഠം, ആറ്റുവയിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നവംബർ 19-ന് നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ ശ്രദ്ധേയമായി. കുട്ടികളുടെ സർഗാത്മക കഴിവുകളും കലാപ്രതിഭയും പ്രകടമാക്കിയ പരിപാടികൾ സദസ്സിന്റെ മുക്തകണ്ഠമായ പ്രശംസ നേടി. പരിപാടിയുടെ ഉദ്ഘാടനവും സമ്മാനദാനവും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ പൊതുവേദിയിൽ അവതരിപ്പിക്കാനുള്ള മികച്ച അവസരമായി ഈ പരിപാടി മാറി.
November 23, 2026
Dear Parents, A special awareness session for our students from Class IV onwards will be conducted on Thursday, the 26th, at 10:00 AM. The session will be led by Mr. Sunil Chandrasekharan. Topics: 1. The Impact of Substance Abuse on the Younger Generation. 2. How to Develop and Enhance Self-Confidence. We believe this session will […]

November 13, 2026
ആറ്റുവ വിവേകാനന്ദ വിദ്യാപീഠത്തിൽ 12-11-2026-ന് PTA യോഗം നടന്നു. പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കും നന്ദി 🙏

August 16, 2026
നമ്മുടെ അന്നദാതാക്കൾക്ക് ആദരവും നന്ദിയും

August 16, 2026
ആറ്റുവ വിവേകാനന്ദ വിദ്യാപീഠം പന്തളംപ്രിസൈസ് കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ

August 15, 2026
Independence day