ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം വിവിധ കാര്യപരിപാടികളോട് കൂടി ആചരിച്ചു. പരിസ്ഥിതി പ്രവർത്തകൻ ആയ ശ്രീ. പ്രശോഭ് കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ വിശദമായി അദ്ദേഹം സംസാരിച്ചു.സ്കൂൾ principal ശ്രീ ഹരീഷ് സാർ അദ്ദേഹത്തെ പൊന്നടയണിയിച്ച് ആദരിച്ചു.മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച ശ്രീ. രമേശൻ ചേട്ടനും സഹധർമ്മിണി ശ്രീമതി. അംബികയും സന്നിഹിതരായിരുന്നു. വിദ്യാലയ സമിതി സെക്രട്ടറി ശ്രീ. സന്തോഷ് കാളിമംഗലത്ത് രമേശൻ ചേട്ടനെ പൊന്നാട അണിയിച്ച്Continue Reading


