Daily Update

ലോക പരിസ്ഥിതി ദിനം വിവിധ കാര്യപരിപാടികളോട് കൂടി ആചരിച്ചു. പരിസ്ഥിതി പ്രവർത്തകൻ ആയ ശ്രീ. പ്രശോഭ് കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ വിശദമായി അദ്ദേഹം സംസാരിച്ചു.സ്കൂൾ principal ശ്രീ ഹരീഷ് സാർ അദ്ദേഹത്തെ പൊന്നടയണിയിച്ച്‌ ആദരിച്ചു.മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച ശ്രീ. രമേശൻ ചേട്ടനും സഹധർമ്മിണി ശ്രീമതി. അംബികയും സന്നിഹിതരായിരുന്നു. വിദ്യാലയ സമിതി സെക്രട്ടറി ശ്രീ. സന്തോഷ്‌ കാളിമംഗലത്ത് രമേശൻ ചേട്ടനെ പൊന്നാട അണിയിച്ച്‌Continue Reading

03/06/26 വിദ്യാലയത്തിൽ പ്രവേശനോത്സവം ആഘോഷിച്ചു. വിശിഷ്ടവ്യക്തികളെ ആരതി ഒഴിഞ്ഞു സ്വീകരിച്ചു. തുടർന്നു ഉദ്ഘാടന സഭ ആരംഭിച്ചു. ദീപപ്രോജ്ജ്വലനത്തോട് കൂടി ആരംഭിച്ച ചടങ്ങിൽ പ്രാർത്ഥനക്കു ശേഷം ഭഗവത്ഗീത കുട്ടികൾ ചൊല്ലി.സ്കൂൾ Viceprincipal ശ്രീമതി. രാജശ്രീ. T. Rഎല്ലാവർക്കും സ്വാഗതം ആശംസിച്ചു. വിദ്യാലയ സമിതി പ്രസിഡന്റ്‌ Ad. K. K. Anoop അധ്യക്ഷപ്രസംഗം നടത്തി. BVN ജില്ലാ ജോ. സെക്രട്ടറി ശ്രീ മനോജ്‌. P.M മുഖ്യപ്രഭാഷണം നടത്തി.ഇന്ന് പ്രധാന അധ്യാപകൻ ആയി JoinContinue Reading